Local1 month ago
സീബ്രാലൈനുകൾ മാഞ്ഞു;അപകടങ്ങൾ തുടർകാഴ്ച, ഇടുക്കി വണ്ണപ്പുറത്ത് വൻ പ്രതിഷേധം
ഇടുക്കി; വണ്ണപ്പുറം ഹൈറേഞ്ച് കവലയിൽ മൂന്ന് പ്രധാന റോഡുകൾ സന്ധിക്കുന്ന ജംക്ഷനിൽ ഉണ്ടായിരുന്ന സീബ്രാലൈനുകൾ ദൃശ്യമാകാതായത് അപകടത്തിന് വഴിവാക്കുന്നതായി പരാതി.നാട്ടുകാരും,വ്യാപാരികളും പ്രതിഷേധിച്ചു. തൊടുപുഴ,വണ്ണപ്പുറം,ചേലച്ചുവട്,വണ്ണപ്പുറം,മൂവാറ്റുപുഴ,വണ്ണപ്പുറം റോഡുകൾ സംഗമിക്കുന്ന ഭാഗത്താണ് വരകൾ ദൃശമാകാത്തത്. ഏറെ തിരക്കുള്ള സ്ഥലമായതിനാൽ നൂറ്...