Local4 days ago
വണ്ടിപ്പെരിയാർ പോക്സോ കേസ്; പ്രതി അർജ്ജുന് ജാമ്യം
ഇടുക്കി;വണ്ടിപ്പെരിയാർ പോക്കസോ കേസ്.പ്രതി അർജ്ജുന് ജാമ്യം അനുവദിച്ച് കട്ടപ്പന പോക്സോ കോടതി. 50000 രൂപയുടെയും,2 ആൾ ജാമ്യത്തിന്റെയും ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അർജ്ജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ...