latest news3 weeks ago
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണം ; പി.എസ് സ്റ്റാലിന്
മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തഞ്ഞൂറോളം തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐറ്റിയുസി) ജില്ലാ സെക്രട്ടറി പി.എസ് സ്റ്റാലിന് ആവശ്യപ്പെട്ടു. നിലവിലുള്ള ജീവനക്കാരുടെ...