Uncategorized3 months ago
കോട്ടപ്പടി ഉപ്പുകണ്ടത്ത് തോട്ടിൽ കുളിയ്ക്കാൻ ഇറങ്ങിയ വയോധനെ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം;വീടിന് സമീപത്തെ തോട്ടിൽ കുളിയ്ക്കാൻ ഇറങ്ങിയ വയോധനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)ആണ് മരണപ്പെട്ടത്. വൈകിട്ട് നാലരയോടെ വർഗീസ് വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയിരുന്നു....