Local3 days ago
ശുചി മുറിയിൽ അനാശാസ്യം;ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പെരുമ്പാവൂരിൽ പിടിയിൽ
പെരുമ്പാവൂർ; ശുചി മുറിയിൽ അനാശാസ്യം.ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ. നടത്തിപ്പുകാരനായ പള്ളിക്കര ആനന്താനത്ത് മുട്ടം തൊട്ടിൽ ജോണി (61), ഇടപാടുകാരനായ ആസാം നൗഗാവ് സ്വദേശി അയ്ജുൽ അലി (22), എന്നിവരും...