Local4 months ago
പുന്നേക്കാട് കളപ്പാറയിലെ കാട്ടാന ആക്രമണം:പരുക്കേറ്റ സജിക്ക് ഉടൻ ചികിത്സ സഹായം ലഭ്യമാക്കണമെന്ന് ആന്റണി ജോൺ എം എൽ എ
കോതമംഗലം: പുന്നേക്കാട് കളപ്പാറയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിക്ക് ഉടൻ ചികിത്സ സഹായം ലഭ്യമാകണമെന്ന് കോതമംഗലം എം.എൽ.എ ആന്റണി ജോൺ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പരുക്കേറ്റ് കോതമംഗലം...