Local3 months ago
വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംങ് ; ആശ ലില്ലി തോമസ് പ്രസിഡന്റ്
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിത വിംങിന്റെ പൊതുയോഗവും,തെരഞ്ഞെടുപ്പും നടന്നു.കോതമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം ബി അദ്ധ്യക്ഷത വഹിച്ചു. ആശ ലില്ലി തോമസിനെ പ്രസിഡന്റ് ആയും...