കോതമംഗലം ; ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ വനപ്രദേശത്തേയ്ക്ക് ഓടിക്കറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ഇന്ന് രാവിലെ 8.30തോടെ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ വനമേഖലയിൽ നിന്നാണ് സാധുവിനെ കണ്ടെത്തിയത്. തുടർന്ന് 9...
കോതമംഗലം;തൃക്കാരിയൂര്‍ പടിഞ്ഞാറ്റുകാവ് ഭഗവതീക്ഷേത്രത്തിലെ നവരാത്രി മഹോത്സവ ആഘോഷങ്ങള്‍ ഇന്ന് ആരംഭിയ്ക്കും. ആഘോഷങ്ങൾ ആര് എല്‍ വി ബാബുരാജ് ഉല്‍ഘാടനം ചെയ്യും.വൈകിട്ട് 6-ന് ചേരുന്ന ചടങ്ങില്‍ ദേവസ്വം സബ്ബ്ഗ്രൂപ്പ് ഓഫീസര്‍ നീന വിജയന് അധ്യക്ഷത വഹിയ്ക്കും. ആഘോഷപരിപാടിയില്‍...
കോതമംഗലം: തൃക്കാരിയൂർ ഇഞ്ചൂർ മന (മറ്റപ്പിള്ളി) പരേതനായ വാമനൻ നമ്പൂതിരിയുടെ മകൻ ഇ.വി. മോഹനൻ നമ്പൂതിരി (64) അന്തരിച്ചു. മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ: അനസൂയ അന്തർജ്ജനം. മക്കൾ: ഗായത്രി (അയർലന്റ്), ഗൗതം (സിസ്കോ). മരുമകൻ:...