Local4 months ago
നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമായി; തെക്കുംമ്മേൽ – കളപ്പാറ റോഡ് തുറന്നു
കോതമംഗലം: വന്യജീവികളെ ഭയക്കാതെ സഞ്ചാരയോഗ്യമായ വഴി എന്ന കീരൻപാറ നിവാസികളുടെ സ്വപ്നം സഫലമായി. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എറണാകുളം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച തെക്കുംമ്മേൽ കളപ്പാറ റോഡിൻ്റെ ഉദ്ഘാടനം...