Local11 hours ago
അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം;മൂവാറ്റുപുഴയിൽ അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ചു.മൂവാറ്റുപുഴ വിജയാ ബാങ്കിന് സമീപം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മൂവാറ്റുപുഴ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി 7 ;45 ഓടെയായിരുന്നു സംഭവം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം...