Uncategorized4 months ago
കോതമംഗലം രാമല്ലൂരിൽ കൂറ്റൻ പെരുമ്പാമ്പ്; പിടികൂടിയത് പരുക്ക് വകവയ്ക്കാതെ,താരമായി മാർട്ടിൻ മേയ്ക്കമാലി
കോതമംഗലം: കോതമംഗലം രാമല്ലൂരിൽ നിന്ന് ഇന്ന് രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേയ്ക്കമാലിയാണ് വരുതിയിലാക്കിയത്....