Local1 week ago
കട്ടപ്പന റൂറൽ ബാങ്കിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി;കട്ടപ്പന റൂറൽ ബാങ്കിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി.മുളങ്ങാശേരി സ്വദേശി സാബുവാണ് (50)മരിച്ചത്. മരണത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോലീസ് മേൽനടപടികൾ സ്വികരിച്ചു.