Local5 months ago
വയനാടിന് കൈത്താങ്ങായി 2ാം ക്ലാസുകാരി ഗൗരി ലക്ഷ്മി
കോതമംഗലം : വയനാടിന് കൈത്താങ്ങായി 2ാം ക്ലാസുകാരി. വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറിയാണ് ഗൗരി ലക്ഷ്മി ബി നായർ മാതൃകയായത്. ഗ്രാമ...