Local3 months ago
വേട്ടാംമ്പാറിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; നാട്ടുകാർ ഭീതിയിൽ, ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് ഷിബു തെക്കുംപുറം
കോതമംഗലം;പിണ്ടിമന പഞ്ചായത്തിൽ അടിയന്തിരമായി ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കാട്ടാനക്കൂട്ടം നശിപ്പിച്ച വേട്ടാമ്പാറയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കർഷക കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജെയിംസ്...