Local5 months ago
വയനാട് ഉരുൾപൊട്ടൽ: ദുരിതാശ്വാസ നിധിയിലേക്ക് അൻപതിനായിരം രൂപ നൽകി ദമ്പതികൾ
നെല്ലിമറ്റം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് റിട്ട. ചെയ്ത ദമ്പതികൾ അൻപതിനായിരം രൂപ സംഭാവന നൽകി. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂർ അജിത്ത് ഭവനിൽ റിട്ട. ജില്ലാ സപ്ലെ ഓഫീസറായ എം എൻ ബാലഗോപാലനും ഭാര്യ റിട്ട. കെ എസ്ഇബി...