Local1 week ago
വൈദ്യുത ചാർജ് വർധനവ്; കോൺഗ്രസ്സ് പന്തംകൊളുത്തി പ്രകടനം നടത്തി
കോതമംഗലം: കേരളത്തിൽ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, വില കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ കവലയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം...