Local4 months ago
വർദ്ധിച്ച് വരുന്ന വന്യമൃഗ ശല്യം: പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിക്ഷേധയോഗം സംഘടിപ്പിച്ചു
കോട്ടപ്പടി: പഞ്ചായത്തിൻ്റെ വിവിധ വനമേഖലകളിൽ വർദ്ധിച്ച് വരുന്ന വന്യമൃഗശല്യത്തിൽ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. പാർട്ടി കോട്ടപ്പടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടത്തുപാറയിൽ പ്രതിക്ഷേധയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി’ പ്രസിഡൻ്റ് എൻ.എ. നടരാജൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം...