latest news2 months ago
പ്രതികൂല കാലാവസ്ഥയും പോളകളും തടസമായില്ല, സാഹസീക നീന്തലിൽ 6 വയസുകാരി പിന്നിട്ടത് 7 കിലോമീറ്റർ;ആദ്യ സ്വന്തമാക്കിയത് ചരിത്രനേട്ടം
കോതമംഗലം ; പ്രതികൂല കാലാവസ്ഥയും പോളശല്യവും വകവയ്ക്കാതെ സാഹസീക നീന്തൽ പ്രകടനം.6 വയസുകാരി പിന്നിട്ടത് 7 കിലോമീറ്റർ.കോതമംഗലം മാതിരപ്പിള്ളി സ്വദേശിനി ആദ്യ സ്വന്തമാക്കിയത് ചരിത്രനേട്ടം. മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി...