കോതമംഗലം;കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്നുവന്നിരുന്ന നീന്തൽ മത്സരങ്ങൾ സമാപിച്ചു. നീന്തൽ മത്സരത്തിൽ 654 പോയിന്റുമായി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 162 പോയിന്റ് നേടിയ എറണാകുളം ജില്ല...
കോതമംഗലം;സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം.രാവിലെ 10 മണിയോടെയാണ് കോതമംഗലം എം എ കോളേജിൽ സ്വിമ്മിംഗ് പൂളിൽ നീന്തൽ മത്സരങ്ങൾ ആരംഭിച്ചത്. വിസിൽ മുഴങ്ങിയതോടെ വെള്ളത്തിലേയ്ക്ക് ചാടിയ താരങ്ങൾ ആവേശത്തോടെ മുന്നോട്ടുകുതിച്ചപ്പോൾ കാണികൾ...