Local4 months ago
നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്: കോതമംഗലം മണ്ഡലത്തിൽ ഓണം ഫെയറിന് തുടക്കമായി
കോതമംഗലം : ഓണത്തോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ...