Local2 weeks ago
പോലീസ് സ്റ്റേഷനുള്ളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം;സംഭവം ഇടുക്കി മുരിക്കാശ്ശേരിയിൽ
ഇടുക്കി: മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഷാൽബിൻ ഷാജി എന്ന യുവാവാണ് മുപ്പതടി പൊക്കമുള്ള മതിലിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സാമൂഹ്യവിരുദ്ധനെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം...