Local4 months ago
വയനാടിന് കൈത്താങ്ങായി കുറ്റിയാംചാൽ സ്കൂളിലെ കുരുന്നുകൾ
കോതമംഗലം :വയനാടിന് ഒരു കൈത്താങ്ങായി കുറ്റിയാംചാൽ സ്കൂളിലെ കുരുന്നുകൾ.ചെറുതും വലുതുമായ തുകകൾ നൽകി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഉദ്യമത്തിൽ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആന്റണി ജോൺ എം എൽഎയ്ക്ക് കൈമാറി.ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...