Local2 days ago
പെരുമ്പാവൂരിൽ വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
പെരുമ്പാവൂർ : വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനിയും കോട്ടയം പാറമ്പുഴ സ്വാദേശിനിയുമായ അനിറ്റ ബിനോയി ആണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ...