Local4 months ago
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച കഥാകൃത്ത് കോതമംഗലം സ്വദേശി ആദർശ് സുകുമാരൻ
ഏബിൾ സി അലക്സ് കോതമംഗലം;സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലത്തിനും നേട്ടം.മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ച ആദർശ് സുകുമാരൻ കോതമംഗലം കുത്തുകുഴി സ്വദേശിയും എം എ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമാണ്. കാതൽ’ എന്ന ചിത്രത്തിന്റെ കഥാരചനയ്ക്കാണ് പുരസ്കാരം...