Uncategorized3 months ago
ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകി കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് പള്ളി
കോതമംഗലം : കുളങ്ങാട്ടുകുഴി സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് ആവശ്യമായ ധനസഹായം നൽകി.പള്ളിയുടെ സ്നേഹസ്പർശം പദ്ധതിയിലൂടെയാണ് ധന സഹായം നൽകി യാക്കോബായ സുറിയാനി പള്ളി സമൂഹത്തിന് മാതൃകയായത്. കോതമംഗലം മേഖല...