Local4 months ago
രണ്ടുവര്‍ഷത്തെ ഡിസിഎ ആൻഡ് എസ്പി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്
പോത്താനിക്കാട്: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടുവര്‍ഷത്തെ ഡിസിഎ ആൻഡ് എസ്പി കോഴ്സിലേക്ക് ആഗസ്റ്റ് 31 വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം...