latest news4 weeks ago
സംസ്ഥാന സ്കൂൾ കായികമേള; നീന്തൽ മത്സരങ്ങൾ സമാപിച്ചു; തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കോതമംഗലം;കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്നുവന്നിരുന്ന നീന്തൽ മത്സരങ്ങൾ സമാപിച്ചു. നീന്തൽ മത്സരത്തിൽ 654 പോയിന്റുമായി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 162 പോയിന്റ് നേടിയ എറണാകുളം ജില്ല...