Local4 months ago
വയനാടിനായി നെല്ലിമറ്റത്ത് ഓട്ടോ തൊഴിലാളികളുടെ സ്നേഹയാത്ര
കോതമംഗലം : വയനാടിനായി നെല്ലിമറ്റത്ത് ഓട്ടോ തൊഴിലാളികളുടെ സ്നേഹ യാത്ര.ഒരു ദിവസത്തെ 8 ഓട്ടോ തൊഴിലാളികളുടെ ഓട്ടോ ഓടി ലഭിച്ച വരുമാനം 11100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആന്റണി ജോൺ എം എൽ...