Local3 months ago
10 ലക്ഷത്തിലധികം രൂപയുടെ ഫർണിച്ചറുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ “സ്നേഹവണ്ടി” വയനാട്ടിലേയ്ക്ക് പുറപ്പെട്ടു
കോതമംഗലം;10 ലക്ഷത്തിലധികം രൂപയുടെ ഫർണിച്ചറുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ “സ്നേഹവണ്ടി” വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് പുനരധിവാസത്തിനായുള്ള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ 50 വീടൊരുക്കൽ പദ്ധതിയിലേയ്ക്ക് യൂത്ത്കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം...