Local3 weeks ago
മുവാറ്റുപുഴ ഗുരുകൃപ യൂണിറ്റ് കുടുംബയോഗം സംഘടിപ്പിച്ചു
മുവാറ്റുപുഴ ; എസ് എൻ ഡി പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുവരം യൂണിറ്റ് കുടുംബയോഗം ആറ്റിത്തോട്ടത്തിൽ രാജേഷിൻ്റെ ഭവനത്തിൽ സംഘടിപ്പിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം.എസ് വിൽസൻ ഉദ്ഘാടനം ചെയ്തു.രാധ...