Local2 months ago
മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേള ആരംഭിച്ചു
“കിയാര “യുടെ നൃത്തം കാണികൾക്ക് സമ്മാനിച്ചത് കൗതുകത്തിൻ്റെ നിറവ് മൂവാറ്റുപുഴ; നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രമേള ആരംഭിച്ചു. കിയാര എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ നൃത്തം, റോബോട്ടിക് ആം,ഡ്രോൺ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി....