Local3 weeks ago
കല്ലൂര്‍ക്കാട് സ്കൂള്‍ ബസ് കത്തിനശിച്ചു;തീ പടര്‍ന്നത് ബസിന്റെ മുന്നില്‍ നിന്നും,വന്‍ദുരന്തം ഒഴിവാക്കിയത് ഡ്രൈവറുടെ ഇടപെടൽ മൂലമെന്നും നാട്ടുകാര്‍
കോതമംഗലം; ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്കൂളിലെ സ്കൂള്‍ ബസ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കയറ്റിവന്ന വാഹനം കല്ലൂര്‍ക്കാട് നീറാംപുഴ കവലയ്ക്ക് സമീപം ആണ് കത്തിയത്. ബസിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍...