Uncategorized2 months ago
എം. എ. കോളേജ് അസ്സോസിയേഷൻ സപ്തതി ആഘോഷം;ഐ.എസ്.ആർ.ഒ ചെയർമാൻ ഉത്ഘാടനം ചെയ്യും
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം 28-ന് നടക്കും.ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്തംബർ 28-ന് വൈകിട്ട് 4 ന് ഐഎസ്.ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ആഘോഷ പരിപാടികൾ...