Uncategorized3 months ago
നിർമാണത്തിൽ ശിൽപിക്കൊപ്പം വിദ്യാർത്ഥികളും; അവിസ്മരണീയ അനുഭവമെന്ന് കുരുന്നുകൾ, സപ്ത നഗരിയിൽ നിറയുന്നത് വേറിട്ട കാഴ്ചകൾ
കോതമംഗലം; ശില്പ നിർമ്മാണത്തിൽ ആകൃഷ്ടരായി ആഗതർ, ആഗ്രഹം സഫലമാക്കി ശില്പി. സപ്ത നഗരിയിലേത് അവിസ്മരണയ അനുഭവമെന്ന് വിദ്യാർത്ഥികൾ. കോതമംഗലം എം എ കോളേജിൽ നടന്നു വരുന്ന ‘സപ്ത 24’ പ്രദർശന നഗരിയിലെ കളിമൺ ശില്പ നിർമ്മാണ...