latest news2 months ago
ആർ എസ് എസ് വാരപ്പെട്ടിയിൽ പഥസഞ്ചലനം നടത്തി
കോതമംഗലം :രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ 99-ാമത് സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി ആർ എസ് എസ് വാരപ്പെട്ടിയിൽ പഥസഞ്ചലനവും പൊതുസമ്മേളനവും നടത്തി. ഇഞ്ചൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനത്തു നിന്നും ആരംഭിച്ച പഥസഞ്ചലനം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ...