Local4 months ago
രസതന്ത്രത്തിൽ പി എച്ച് ഡി സ്വന്തമാക്കി കോതമംഗലം സ്വദേശിനി
കോതമംഗലം;രസതന്ത്രത്തിൽ പി എച്ച് ഡി ( കുസാറ്റ് )സ്വന്തമാക്കി കോതമംഗലം സ്വദേശിനി. കാതമംഗലം പുതുശ്ശേരി ജോയി ആന്റണിയുടെയും മോളി ജോയിയുടെയും മകൾ റോസ്മി ജോയിയാണ് നേട്ടം സ്വന്തമാക്കിയത്. ഭർത്താവ്: പൊട്ടൻകാട് കുഞ്ചറ കാട്ട് അഖിൽ...