Local2 months ago
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉത്ഘാടനം ചെയ്യ്തു
കോതമംഗലം:21മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. മേള ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കോതമംഗലം...