Uncategorized2 months ago
യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ;തലശ്ശേരിയിൽ നിന്നുള്ള തീർത്ഥ യാത്രയ്ക്ക് തുടക്കമായി
കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടക്കം ചെയ്യപ്പെട്ടിട്ടുള്ള യൽദോ മാർ ബസേലിയോസ് ബാവയുടെ 339-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് തലശ്ശേരിയിൽ നിന്നുള്ള കോതമംഗലം തീർത്ഥാടനം ആരംഭിച്ചു.തലശ്ശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും...