Local4 months ago
വയനാട് ദുരന്തം, കവിതകളുടെ ചൊൽക്കാഴ്ച ; കാണികൾക്ക് വേറിട്ട അനുഭവമായി
കോതമംഗലം : വയനാട് ദുരന്ത പശ്ചാത്തലത്തിൽ കോതമംഗലത്തെ കവികൾ എഴുതിയ 21 കവിതകളുടെ ചൊൽക്കാഴ്ച്ച കാണികൾക്ക് വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഉരുൾപൊട്ടലിൽ വിട പറഞ്ഞവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു....