കോതമംഗലം: കോതമംഗലം രാമല്ലൂരിൽ നിന്ന് ഇന്ന് രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേയ്ക്കമാലിയാണ് വരുതിയിലാക്കിയത്....
കോതമംഗലം: പീച്ചാനിക്കാട് ആലുക്കൽ പൊന്നമ്മ മാത്യു (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19-08-2024 തിങ്കൾ) 3 മണിക്ക് മകളുടെ രാമല്ലൂരുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷംകോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. നെടുമ്പാശ്ശേരി വയലിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്...