Local4 months ago
മുള്ളിരിങ്ങാട് വെള്ളക്കയം ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി
കോതമംഗലം;മുള്ളിരിങ്ങാട് വെള്ളക്കയം ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി.ഇന്ന് പുലർച്ചെയാണ് ചപ്പാത്തിൽ നിന്നും 500 മീറ്ററോളം അകലെ പള്ളിക്കവല ഭാഗത്ത് പുഴയിൽ കാർ കണ്ടെത്തിയത്.മുള്ളിരിങ്ങാട് ലൂർദ്മാതാ പള്ളി വികാരി ഫാ.ജേക്കബ്ബ് വട്ടപ്പള്ളിയുടേതാണ് കാർ. ഇന്നലെ രാത്രി 7...