Entertainment4 months ago
“കൃഷിയും കേരളവും” കാർഷിക ക്വിസ് മത്സരം 31-ന്
കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൃഷിയും കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 മുതൽ...