Uncategorized3 months ago
പുഷ്പനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട കോതമംഗലത്തെ എസ് ഐയ്ക്ക് സസ്പെൻഷൻ; പിന്നാലെ പോലീസ് കേസും
കോതമംഗലം;കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മരണത്തിന് പിന്നാലെ സാമൂഹീക മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ.എസ് ഹരിപ്രസാദിന് സസ്പെൻഷൻ. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും...