Local5 months ago
കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്ക് തൊട്ടടുത്ത്; കീരംപാറയിലെ ആന പ്രശ്നം കീറാമുട്ടിയായി, വട്ടംചുറ്റി വനംവകുപ്പ്
കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്. നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള് ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ്...