latest news2 months ago
തിരച്ചിലിന് 80 അംഗ സംഘം,ഒപ്പം ഡോക്ടര്‍ ഉള്‍പ്പെടെ മെഡിയ്ക്കല്‍ ടീമും; “സാധു”വിനെ തിരയാന്‍ വനംവകുപ്പ് തയ്യാറാക്കിയത് വമ്പന്‍ കര്‍മ്മപദ്ധതി
കോതമംഗലം ;ഭൂത്താന്‍കെട്ട് വനമേഖലയിലേയ്ക്ക് കടന്ന്, അപ്രത്യക്ഷനായ നാട്ടാന പുതുപ്പള്ളി “സാധു”വിനെ തിരയാന്‍ വനംവകുപ്പ് തയ്യാറാക്കിയത് വമ്പന്‍ കര്‍മ്മപദ്ധതി. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി എത്തിച്ച നാട്ടാനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന പുതുപ്പള്ളി സാധുവും ഒപ്പമുണ്ടായിരുന്ന മണികണ്ഠനും തമ്മില്‍ ഇന്നലെ...