ഇടുക്കി; വണ്ണപ്പുറം ഹൈറേഞ്ച് കവലയിൽ മൂന്ന് പ്രധാന റോഡുകൾ സന്ധിക്കുന്ന ജംക്ഷനിൽ ഉണ്ടായിരുന്ന സീബ്രാലൈനുകൾ ദൃശ്യമാകാതായത് അപകടത്തിന് വഴിവാക്കുന്നതായി പരാതി.നാട്ടുകാരും,വ്യാപാരികളും പ്രതിഷേധിച്ചു. തൊടുപുഴ,വണ്ണപ്പുറം,ചേലച്ചുവട്,വണ്ണപ്പുറം,മൂവാറ്റുപുഴ,വണ്ണപ്പുറം റോഡുകൾ സംഗമിക്കുന്ന ഭാഗത്താണ് വരകൾ ദൃശമാകാത്തത്. ഏറെ തിരക്കുള്ള സ്ഥലമായതിനാൽ നൂറ്...
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നെല്ലിക്കുഴി പഞ്ചായതിലെ രണ്ടാം വാര്‍ഡും മൂന്നാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന നെല്ലിക്കുഴി അല്‍ അമല്‍ റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചത്....