charamam4 months ago
എൻഎസ്എസ് മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും നടത്തി
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...