Local4 months ago
പൂവത്തൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
കോതമംഗലം. പൂവത്തൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഭാഗവത സപ്താഹ യജ്ഞവും ,ദശാവതാരം ചന്ദനം ചാര്‍ത്തിനും തുടക്കംകുറിച്ച് ക്ഷേത്രം തന്ത്രി സൂരജ് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരീനാഥ് വടശേരിക്കര യജ്ഞത്തിന്...