Local4 months ago
കോതമംഗലം സ്വദേശി സോജൻ വർഗീസിന് സംയുക്ത സൈനിക മേധാവിയുടെ പ്രശസ്തി പത്രവും, ബാഡ്ജും
കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സതന്ത്ര ദിനത്തിൽ മലയാളിക്ക് വിശിഷ്ട സേവനത്തിന് പുരസ്ക്കാരം. ഡൽഹി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സോജൻ വർഗീസിനാണ് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ചത്....