Local5 months ago
നിയാസ് മീരാന്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കോതമംഗലം ;വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കോതമംഗലത്തും. കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ നിയാസ് മീരാൻ ആണ് ഇത്തവണത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായരിക്കുന്നത്. ബഹുമതി ലഭിച്ചതിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും നിയാസ് മീരാന്‍ അഭിനന്ദനങ്ങൾ...